vardhyakyam baadhichirikkunnu
ente chinthakale
tholikal chukki chulinja
oru padu vridhayaayirikkunnu njan
oodi thalarnnu njan;
ksheenichu valenju.
odinju thoongiya asthikal
eanthi valichu njan oodunnu pinneyum
kundum kuzhikalum matramulla
ee jeevithapandhavil
kalidarunnu palappozhum..
thappi thadanjulla e yaathrayil
nertha eangalukalayi maarunnu njan;
karinja chirakumayi vanamembadum
kooduthedi alayunnu njan.
ente raktha dhamanikal valinju murukunnu,
visham athilkoode ozhukunna pole oru vimmishtam .
thalachoru potti chitharunnu,
nilathu chitarikidakkunna avaye urumbarikkunnu.
kazhukanmar vattamittu parakkunnu,
ente cheenju naarunna shavam kothipparikkan.
Kaathirikkunnu njan,
baaki ullava puzhu arichu mannilekku cheraan.
*************************
വാര്‍ധക്യം ബാധിച്ചിരിക്കുന്നു
എന്റെ ചിന്തകളെ
തൊലികള്‍ ചുക്കിച്ചുളിഞ്ഞ
ഒരു പടു വൃധയായിരിക്കുന്നു ഞാന്‍
ഓടി തളര്‍ന്നു;
ക്ഷീണിച്ചു വലെഞ്ഞു.
ഒടിഞ്ഞു തൂങ്ങിയ അസ്ഥികള്‍
ഏന്തി വലിച്ചു ഞാന്‍ ഓടുന്നു പിന്നെയും
കുണ്ടും കുഴികളും മാത്രമുള്ള
ഈ ജീവിത പന്ഥാവില്‍
കാലിടറുന്നു പലപ്പോഴും..
തപ്പിതടഞ്ഞുള്ള ഇ യാത്രയില്‍
നേര്‍ത്ത തേങ്ങലുകള്‍ ആയി മാറുന്നു ഞാന്‍ ;
കരിഞ്ഞ ചിറകുമായി വാനമെമ്ബാടും
കൂടുതേടി അലയുന്നു ഞാന്‍.
എന്റെ രക്ത ധമനികള്‍ വലിഞ്ഞു മുരുഉന്നു,
വിഷം അതില്കൂടെ ഒഴുകുന്ന പോലെ ഒരു വിമ്മിഷ്ടം.
തലച്ചോറ് പൊട്ടി ചിതറുന്നു,
നിലത്തു ചിതറികിടക്കുന്ന അവയെ ഉരുംബരിക്കുന്നു.
കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്നു,
എന്റെ ചീഞ്ഞു നാറിയ ശവം കൊത്തിപ്പരിക്കാന്‍ .
കാത്തിരിക്കുന്നു ഞാന്‍,
ബാക്കി ഉള്ളവ പുഴു അരിച്ചു മണ്ണിലേക്ക് ചേരാന്‍.
ente chinthakale
tholikal chukki chulinja
oru padu vridhayaayirikkunnu njan
oodi thalarnnu njan;
ksheenichu valenju.
odinju thoongiya asthikal
eanthi valichu njan oodunnu pinneyum
kundum kuzhikalum matramulla
ee jeevithapandhavil
kalidarunnu palappozhum..
thappi thadanjulla e yaathrayil
nertha eangalukalayi maarunnu njan;
karinja chirakumayi vanamembadum
kooduthedi alayunnu njan.
ente raktha dhamanikal valinju murukunnu,
visham athilkoode ozhukunna pole oru vimmishtam .
thalachoru potti chitharunnu,
nilathu chitarikidakkunna avaye urumbarikkunnu.
kazhukanmar vattamittu parakkunnu,
ente cheenju naarunna shavam kothipparikkan.
Kaathirikkunnu njan,
baaki ullava puzhu arichu mannilekku cheraan.
*************************
വാര്‍ധക്യം ബാധിച്ചിരിക്കുന്നു
എന്റെ ചിന്തകളെ
തൊലികള്‍ ചുക്കിച്ചുളിഞ്ഞ
ഒരു പടു വൃധയായിരിക്കുന്നു ഞാന്‍
ഓടി തളര്‍ന്നു;
ക്ഷീണിച്ചു വലെഞ്ഞു.
ഒടിഞ്ഞു തൂങ്ങിയ അസ്ഥികള്‍
ഏന്തി വലിച്ചു ഞാന്‍ ഓടുന്നു പിന്നെയും
കുണ്ടും കുഴികളും മാത്രമുള്ള
ഈ ജീവിത പന്ഥാവില്‍
കാലിടറുന്നു പലപ്പോഴും..
തപ്പിതടഞ്ഞുള്ള ഇ യാത്രയില്‍
നേര്‍ത്ത തേങ്ങലുകള്‍ ആയി മാറുന്നു ഞാന്‍ ;
കരിഞ്ഞ ചിറകുമായി വാനമെമ്ബാടും
കൂടുതേടി അലയുന്നു ഞാന്‍.
എന്റെ രക്ത ധമനികള്‍ വലിഞ്ഞു മുരുഉന്നു,
വിഷം അതില്കൂടെ ഒഴുകുന്ന പോലെ ഒരു വിമ്മിഷ്ടം.
തലച്ചോറ് പൊട്ടി ചിതറുന്നു,
നിലത്തു ചിതറികിടക്കുന്ന അവയെ ഉരുംബരിക്കുന്നു.
കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്നു,
എന്റെ ചീഞ്ഞു നാറിയ ശവം കൊത്തിപ്പരിക്കാന്‍ .
കാത്തിരിക്കുന്നു ഞാന്‍,
ബാക്കി ഉള്ളവ പുഴു അരിച്ചു മണ്ണിലേക്ക് ചേരാന്‍.
No comments:
Post a Comment