pranayapoorithayayirikkunnu njan..
niranjukavinjozhukunna oru thenkudamayi
nee entey ulline madhurithamakkiyirikkunnu
ninte chuduchumbanangal ente ullile
kaamukiye pulakamaniyichirikkunnu
ninte pranayalolupamaya nottangal
enne durbalamakkiyikkunnu
ente pranayaswapnangaile pranayame
ninne pulkaan ente ullam vaanchikkunnu
-----------------------------------------
പ്രണയപൂരിതയായിരികകുന്നു ഞാന്‍
നിറഞ്ഞുകവിന്ജോഴുകുന്ന ഒരു തെങ്കുടമായി
നീ എന്റെ ഉള്ളിനെ മധുരിതമാക്കിയിരിക്കുന്നു
നിന്റെ ചുടു ചുമ്പനങ്ങള്‍ എന്റെ ഉള്ളിലെ
കാമുകിയെ പുലകമനിയിച്ചിരിക്കുന്നു
നിന്റെ പ്രനയലോലുപങ്ങളായ നൊട്ടങ്ങള്‍
എന്നെ ദുര്‍ബലമാക്കിയിര്‍ക്കുന്നു
എന്റെ പ്രണയ സ്വപ്നങ്ങളിലെ പ്രണയമേ ,
നിന്നെ പുല്‍കാന്‍ എന്റെ ഉള്ളം വാഞ്ചിക്കുന്നു ..
niranjukavinjozhukunna oru thenkudamayi
nee entey ulline madhurithamakkiyirikkunnu
ninte chuduchumbanangal ente ullile
kaamukiye pulakamaniyichirikkunnu
ninte pranayalolupamaya nottangal
enne durbalamakkiyikkunnu
ente pranayaswapnangaile pranayame
ninne pulkaan ente ullam vaanchikkunnu
-----------------------------------------
പ്രണയപൂരിതയായിരികകുന്നു ഞാന്‍
നിറഞ്ഞുകവിന്ജോഴുകുന്ന ഒരു തെങ്കുടമായി
നീ എന്റെ ഉള്ളിനെ മധുരിതമാക്കിയിരിക്കുന്നു
നിന്റെ ചുടു ചുമ്പനങ്ങള്‍ എന്റെ ഉള്ളിലെ
കാമുകിയെ പുലകമനിയിച്ചിരിക്കുന്നു
നിന്റെ പ്രനയലോലുപങ്ങളായ നൊട്ടങ്ങള്‍
എന്നെ ദുര്‍ബലമാക്കിയിര്‍ക്കുന്നു
എന്റെ പ്രണയ സ്വപ്നങ്ങളിലെ പ്രണയമേ ,
നിന്നെ പുല്‍കാന്‍ എന്റെ ഉള്ളം വാഞ്ചിക്കുന്നു ..
No comments:
Post a Comment