ഒരു ആമ തല വലിക്കുംപോലെ ഞാന്‍ എന്‍റെ ജീവിതം ഉള്ളിലേക്ക് വലിച്ചിരിക്കുന്നു എന്ന് ഞാന്‍ തിരിച്ചറിയുന്നു . ഞാന്‍ പോലും അറിയാതെ എന്തില്‍ നിന്നൊക്കെയോ ഞാന്‍ ഒളിച്ചോടുക ആയിരുന്നു. ഇപ്പൊ എന്നെ തന്നെ മറന്നു പോകുമോ എന്ന് ഞാന്‍ ഭയക്കുന്നു. തിരികെ വരാന്‍ ഉള്ള വഴിയും നിശ്ചയം ഇല്ലാതെയായിരിക്കുന്നു. ചുറ്റും ഇരുട്ട് വീഴും പോല്‍. മഴ പെയ്യആരായീരിക്കുന്ന കാര്‍മേഖം പോലെ ഇരുണ്ടിരിക്കുന്നു .
ജീവിതത്തിന്റെ സുഗനധം എവിടെയാ നസ്ടപെട്ടെതെന്നു ഞാന്‍ ഓര്‍ക്കുന്നില്ല. ഞാന്‍ തന്നെ തല്ലി ഉടച്ച പളുങ്ക് കൊട്ടാരം കണക്കെ എന്റെ ജീവിതം നിലത്തു വീണ് കിടക്കുന്നു. അനേകം മുഖങ്ങള്‍ എനിക്കതില്‍ കാണാം. പലപ്പോഴായി എന്റെ ജീവിതത്തില്‍ കയറി ഇറങ്ങിയ മുഖങ്ങള്‍ . ചിലത് പരിചയം ഉള്ള. ചിലതഉ മറന്നു പോയവ. ചിലത് ഒരുപാട് ആലോചിച്ചാല്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നവ.
ഇതെല്ലം ആണേലും ഞാന്‍ പരിശ്രേമിക്ക ആണ് കൈവിട്ടു പോകാതെ ഇരിക്കാന്‍. തുള്ളി പുളഞ്ഞു ചാടാന്‍ പോകുന്നു മത്സ്യ കുഞ്ഞു കണക്കെ പിടിയുകയാണ് എന്റെ ഉള്ളം. അറിയില്ല എന്റെ മുഷ്ടി എത്ര നേരം ഇറുകെ പിടിക്കാന്‍ കഴിയുംന്നു.